കുത്തിയൊലിച്ചു മഴ പെയ്യുന്ന ഒരു രാത്രി....
കൈയ്യിലൊരു ബ്ലേഡ് ഉം ആയി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ എന്നാ മട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഒരു പെണ്‍കുട്ടി...
ഇടയ്ക്കിടയ്ക്ക് ആ പെണ്‍കുട്ടി ചുമരില്‍ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കുന്നുണ്ടായിരുന്നു....
what do you think her problem was?????
let us have a look at her life.......
ഭദ്രയ്ക്ക് അച്ച്ചനും അമ്മയും ഇട്ട പേര് മറ്റെണ്ടോ ആയിരുന്നു....
ചെറുപ്പത്തിലെ തൊട്ടുള്ള അവളുടെ സ്വഭാവം കൊണ്ട് അവള്‍ക്കു കിട്ടിയ പേരാണ് ഭദ്ര....
പുരാണങ്ങള്‍ കേട്ട് വളര്‍ന്ന ഭദ്ര അതോരലങ്കരമായി തന്നെ കൊണ്ട് നടന്നു.....
മഹാദേവന്റെ ജടയില്‍ നിന്നുണ്ടായ ഭദ്ര.... പുരാണങ്ങളിലെ ശക്ടമായ കഥാപാത്രങ്ങിലൊന്ന്....
അവള്‍ക്കഭിമാനമായിരുന്നു ആ പേര്..... താന്‍ ദൈവത്തിന്റെ അംശമാണ് എന്ന് തന്നെ അവള്‍ വിശ്വസിച്ചു പോന്നു....
but she was different in many aspects.....
she was extreme in all her emotions..... let it be love, hate, happiness, sadness or anger.....
she was extreme.... she was unable to control her emotions... but she never let others see this....
she was careful enough to hide her feelings from a very young age....
പ്രായതിനോടൊപ്പം അവളുടെ സ്വഭാവത്തിലെ അസ്വാഭാവികത കൂടി കൂടി വന്നു....
ആര്‍ക്കും മനസ്സിലാവില്ലാത്ത ഒരു നിലയിലേക്കാണ് അവള്‍ പോയത്.....
വീട്ടുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നത് കൊണ്ടും, മറ്റുള്ളവര്‍ക്ക് ഈ സ്വഭാവത്തിന്റെ തീക്ഷ്ണത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ടും.....
ഇന്നിപ്പോള്‍ she is almost a psychiatrist patient.
she is having bipolar disorder... of which everyone is unaware.....
No comments:
Post a Comment