Sunday, October 15, 2017

"In Indian tradition, no one told you that if you go to a temple, you must worship and give money and ask for something. This is something that people have started now. Traditionally, they told you, if you go to the temple, you must sit for a while and come. But today you just touch your bottom to the floor and run away. This is not the way. You are required to sit there because there is a field of energy that has been created. In the morning, before you go out into the world, the first thing you do is you go sit in the temple for a while. This is a way of recharging yourself with very positive vibrations of life so that you go into the world with a different perspective. The temple was not created as a place of God or a place of prayer. No one was ever allowed to lead a prayer. It was created as a place of energy where everyone could go and make use of it."



ഇതാണ് ഇന്നത്തെ എന്റെ വിഷയം.... 
ആക്ച്വലി ഇന്നത്തെ മാത്രമല്ല,കുറെ നാളായിട്ടു  ഇതൊക്കെ തന്നെയാ മനസ്സിൽ..
ഇതൊക്കെ അല്ലെ കൊച്ചില്ലെ  മുതൽ നമ്മൾ കേക്കുന്നത് ?

എനിക്ക് എന്റെ വീട്ടിലെ കാര്യം മാത്രല്ലേ അറിയൂ 
ദൈവം, അമ്പലം ഇതൊക്കെ പുണ്യമായിരുന്നു.... 
ഇന്നത്തെ പോലെ എല്ലാം ന്യൂസ് ആക്കാനുള്ള ഒരു ടോപ്പിക്ക് മാത്രം ആല്ലായിരുന്നു...

തെറ്റിനും സെരിക്കും വ്യക്തമായ വ്യത്യാസം ഉണ്ടായിരുന്നു 

തെറ്റ് ചെയ്യാൻ പേടിയുണ്ടായിരുന്നു 

ഇന്ന് ഇതൊന്നും ഇല്ല. എന്ത്  ലോകം ആണ് ഇത്. 

Friday, August 31, 2012

കുത്തിയൊലിച്ചു മഴ പെയ്യുന്ന ഒരു രാത്രി....
കൈയ്യിലൊരു ബ്ലേഡ് ഉം ആയി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ എന്നാ മട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഒരു പെണ്‍കുട്ടി...
ഇടയ്ക്കിടയ്ക്ക് ആ പെണ്‍കുട്ടി ചുമരില്‍ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കുന്നുണ്ടായിരുന്നു....

what do you think her problem was?????
let us have a look at her life.......

ഭദ്രയ്ക്ക് അച്ച്ചനും അമ്മയും ഇട്ട പേര് മറ്റെണ്ടോ ആയിരുന്നു....
ചെറുപ്പത്തിലെ തൊട്ടുള്ള അവളുടെ സ്വഭാവം കൊണ്ട് അവള്‍ക്കു കിട്ടിയ പേരാണ് ഭദ്ര....
പുരാണങ്ങള്‍ കേട്ട് വളര്‍ന്ന ഭദ്ര അതോരലങ്കരമായി തന്നെ കൊണ്ട് നടന്നു.....
മഹാദേവന്റെ ജടയില്‍ നിന്നുണ്ടായ ഭദ്ര.... പുരാണങ്ങളിലെ ശക്ടമായ കഥാപാത്രങ്ങിലൊന്ന്.... 
അവള്‍ക്കഭിമാനമായിരുന്നു ആ പേര്..... താന്‍ ദൈവത്തിന്റെ അംശമാണ് എന്ന് തന്നെ അവള്‍ വിശ്വസിച്ചു പോന്നു....

but she was different in many aspects.....
she was extreme in all her emotions..... let it be love, hate, happiness, sadness or anger..... 
she was extreme.... she was unable to control her emotions... but she never let others see this....
she was careful enough to hide her feelings from a very young age....

പ്രായതിനോടൊപ്പം അവളുടെ സ്വഭാവത്തിലെ അസ്വാഭാവികത കൂടി കൂടി വന്നു.... 
ആര്‍ക്കും മനസ്സിലാവില്ലാത്ത ഒരു നിലയിലേക്കാണ് അവള്‍ പോയത്..... 
വീട്ടുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നത് കൊണ്ടും, മറ്റുള്ളവര്‍ക്ക് ഈ സ്വഭാവത്തിന്റെ തീക്ഷ്ണത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ടും.....

ഇന്നിപ്പോള്‍ she is almost a psychiatrist patient.
she is having bipolar disorder... of which everyone is unaware.....